ഉത്ര കൊലപാതകം: ട്രോളി മടുത്ത് സോഷ്യല്‍ മീഡിയ I social-media-troll

കീരി മുതൽ ജോളി വരെയും പാമ്പ് മുതൽ പരമശിവൻ വരെയും ട്രോളാക്കി സോഷ്യൽ മീഡിയ; കൊല്ലത്ത് കരിമൂർഖനെ കൊത്തിച്ച് നടന്ന കൊലപാതകത്തിന്; പിന്നാലെ സോഷ്യൽ മീഡിയയിൽ കളം നിറഞ്ഞ് പാമ്പ് ട്രോളുകൾ; ശിവന്റെ കഴുത്തിൽ പമ്പിനെ കണ്ട് കൂടെ കഴിയാൻ ബുദ്ധിമുട്ടി പാർവതി; 101 പവനും കീരിയും സ്ത്രീധനം നൽകുന്ന വധുവിന്റെ അച്ഛൻ; സോഷ്യൽ മീഡിയ കീഴടക്കുന്ന ട്രോളുകൾ ഇങ്ങനെ
#socialmediatroll